മഴപ്പക്ഷി.....

My blogs

Blogs I follow

About me

Gender Male
Location ഷാര്‍ജ,UAE, United Arab Emirates
Introduction ഞാന്‍ ഷിജു.... ജനനം മാവേലിക്കരയില്ലുള്ള കുന്നം. പ്രശസ്തനായ ശ്രീ:പാറപ്പുറത്തിന്റെ നാട്ടുകാരന്.‍അദ്ദേഹത്തെ അറിയത്തവര്‍ സുകുമാരക്കുറുപ്പിനെ അറിയുമായിരിക്കും.) മഴയേയും,മഞ്ഞിനെയും പിന്നെ കള്ളവും ചതിവും അറിയാത്ത ,വര്‍ഗീയത എന്തെന്നറിയാത്ത കുറെ പാവപ്പെട്ട മനുഷ്യര്‍ നിറഞ്ഞ എന്‍റെ ഗ്രാമത്തെയും .. എന്‍റെഗ്രാമത്തിന്‍റെ നന്മകളെയും സ്നേഹിക്കുന്ന ഒരു പ്രവാസി.
Interests വായനയുടെ ലോകം. ചില കവിതകള്‍. പിന്നെ പാട്ടുകള്‍.(ഹരിഹരന്‍റെ കടുത്ത ആരാധകന്‍.)പാടുമായിരുന്നു..ജീവിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ പലതിനും ഒപ്പം അതും കൈമോശം വന്നുകൊണ്ടിരിക്കുന്നു. വല്ലപ്പോഴും...മനസിലെ നോവുകള്‍ മിഴികല്‍ക്കൊപ്പം നിറഞ്ഞു കവിഞ്ഞു എന്റെ ഡയറിയിലെ താളുകളില്‍ മാത്രമായി ചുരുങ്ങും.(പ്രവാസിക്ക് എന്ത് കവിത..അവന്‍റെ ജീവിതം തന്നെ ഒരു വലിയപുസ്തകം ആണല്ലോ?)
Favorite Movies പദ്മരാജന്‍റെ സിനിമകള്‍ ഇഷ്ടമാണ്. പിന്നെ ഇപ്പോ ബ്ലെസി, മണിരത്നം, രഞ്ജിത്ത്, പദ്മകുമാര്‍ ചേരന്‍ എന്നീ സംവിധായകരുടെ സിനിമകളും.
Favorite Music ഹരിഹരന്‍റെ ഗസലുകള്‍ ഇഷ്ടമാണ് (അദേഹം പാടിയ എല്ലാ പാട്ടുകളും) പിന്നെ ഉണ്ണികൃഷ്ണന്‍ സോങ്ങ്സ് രവീന്ദ്രന്‍ മാഷ്‌, ജോണ്‍സന്‍, ഔസേപ്പച്ചന്‍, ശരത്, ശ്യാം, രഘുകുമാര്‍, റഹ്മാന്‍, വിദ്യാസാഗര്‍, ഇളയരാജ.അങ്ങനെ ഒരു നീണ്ട നിരയും...
Favorite Books അങ്ങനെ വലിയ വായനാശീലം ഉള്ള ഒരാളോന്നും അല്ല.സമയവും സന്ദര്‍ഭവും ഒത്തുവരുന്നത്‌ അപൂര്‍വം..ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയില്‍ ഒന്ന് .. അല്ലെങ്കില്‍ പെട്ടെന്ന് ഓര്‍ക്കാവുന്ന ഒന്ന് "ഒരു സങ്കീര്‍ത്തനം പോലെ 'ആണ് പിന്നെ കവിതകളില്‍.."നന്ദിത, ചുള്ളിക്കാട്, പവിത്രന്‍ അങ്ങനെ ചിലരും.പിന്നെ നെരൂദയുടെ കവിതകളുടെ പരിഭാഷകള്‍ ബ്ലോഗില്‍ നിന്നും വായിക്കാറുണ്ട്...