K.V NADEER

My blogs

Blogs I follow

About me

Gender Male
Occupation പല പല പണികൾ
Location Malappuram, Ponnani, Kerala, India
Introduction പേര് കെ വി നദീര്‍. വീട് പൊന്നാനി പള്ളികടവില്‍.ഭാര്യയും രണ്ടു മക്കളുമുണ്ട്.(കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും ഇതാണ് വസ്തുത.) പത്രത്തിലേക്ക് വാര്‍ത്ത അയക്കുന്ന ഏര്‍പ്പാടുകൂടിയുണ്ട്.ഇതിനു നാലു തവണ അവാര്‍ഡ് കിട്ടി.കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,പൊന്നാനി എന്നിവിടങ്ങളില്‍ നിന്നായിരുന്നു അവാര്‍ഡ്.(ഇതറിയിച്ചത് അഹങ്കാരം കൊണ്ടല്ല.നിങ്ങളെ പോലെ ഞാനും മോശക്കാരനല്ല എന്നറിയിക്കാനാണ്). ഇപ്പോൾ കേരള കൗമുദിക്കു വേണ്ടിയാണ് വാർത്ത‍ അയക്കുന്നത്.പൊന്നാനിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മിറർ ആഴ്ച പത്രത്തിന്റെ പത്രാധിപ പണിയുമുണ്ട്.കാഴ്ചകളുടെ ചുറ്റുവട്ടം,സംഭവിച്ചത് അത്രയുമല്ല എന്നീ പുസ്തകങ്ങൾ സ്വന്തമായുണ്ട് .ഇനിയും കൂടുതല്‍ അറിയണമെങ്കില്‍ പള്ളികടവിലേക്ക് വന്നോളു.
Interests അന്തം വിട്ടിരിക്കാൻ
Favorite Movies തമാശ പടങ്ങൾ ഒക്കെയും
Favorite Music നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി.....
Favorite Books എല്ലാ പുസ്തകങ്ങളും

എന്നേക്കാൾ ദുർബലൻ ആര്