ബാബു I Babu

My blogs

Blogs I follow

About me

Gender Male
Industry Engineering
Location Dubai, United Arab Emirates
Introduction എഴുതാന്‍ മുട്ടീട്ട്‌ വയ്യ, എന്നാലോ എന്തു എഴുതണം എന്നു ഒരു പിടിയും ഇല്ല! ഇനി എന്തെങ്കിലും എഴുതിയാലോ ആര്‍ക്കും ഒന്നും മനസ്സിലാകുകയുമില്ല! വല്ലതും മനസ്സിലായോ? ഇല്ലാലെ? അതാ പറഞ്ഞത്.....
Interests ക്രിക്കെറ്റ് നന്നായി കളിക്കുമായിരുന്നു എന്നു ഞാന്‍ പറയും! പക്ഷെ ഇപ്പൊ മോശം എന്നു എല്ലാവരും പറയുന്നു. പിന്നെ ഫൂട്ട് ബാള്‍, അത് ഒട്ടും കളിക്കില്ല. പിന്നെ ആകെ കളിക്കാത്തത് ടെന്നീസ്സ് ആണു.
Favorite Movies സന്ദേശം, വരവേല്പ്പ്...അങ്ങനെ കലര്‍പ്പില്ലാതെ പറയുന്ന എന്തും...
Favorite Music നല്ല മെലഡികളും നല്ല അടിപൊളി ഗാനങ്ങളും
Favorite Books കുറേ നല്ല ഇങ്ലീഷ് ബുക്കിന്റെ പേരൊക്കെ എഴുതി വെക്കണം എന്നുണ്ട്, പക്ഷെ ഒന്നും ഇതുവരെ ഒന്നും വായിച്ചിട്ടില്ല! (വായിച്ചിട്ട് മനസ്സിലാകാത്തതു കൊണ്ടൊന്നുമല്ല കെട്ടോ) അതുകൊണ്ട് ഈ അടുത്തു വായിച്ച് ഇഷ്ടപ്പെട്ട മലയാള പുസ്തകം ആടുജീവിതം.