Blogger
ഗോപീകൃഷ്ണ൯.വി.ജി
On Blogger since: October 2007
Profile views: 14,907

My blogs

About me

GenderMale
IndustryBusiness Services
Occupationസിസ്റ്റം അനലിസ്റ്റ്
Locationആലപ്പുഴ, കേരളം, India
Introductionമനസ്സിന്റെയുള്ളിലായ് പെയ്തൊരാ പേമാരി- ഒരു ചെറു ചിരിയാല്‍ മറച്ചിടുമ്പോള്‍; അറിയാതെ തുളുമ്പി അതിലൊരു തുള്ളിയൊരു തേങ്ങലായ്- ഒരു നെടിയ നിശ്വാസത്തിന്റെ ബാക്കി പത്രമായ്!
Interestsഅക്ഷരം എന്തെന്നറിയാത്ത നാളുകളില്‍ ഞാന്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു ....പിന്നീട് ചേര്‍ത്ത് വായിക്കാന്‍ അറിയാത്ത നാളുകളില്‍ വാക്കുകളേയും...പിന്നീട് എന്‍റെ ചിന്തകളില്‍ കയറി പറ്റിയ ആ വരികളെയും!ഒടുവിലെന്നോ വിപ്ലവം സിരകളിലേക്ക് പകര്‍ന്നുതന്ന ആ പുസ്തകത്തെയും.
Favorite moviesസര്‍ഗ്ഗം
Favorite music1)എന്നൊടൊത്തുണരുന്നപുലരികളേ..... രചന: ഒ.എന്‍.വി.കുറുപ്പ് സംഗീതം:ബോംബെ രവി ഗായകന്‍:യേശുദാസ്. 2)ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ.. ഞാ‍നീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ നീയെന്നരികത്തു തന്നെ നില്‍ക്കൂ .. രചന: എന്‍.എന്‍ കക്കാട്, സഭലമീയാത്ര
Favorite booksഒരു സങ്കീര്‍ത്തനം പോലെ ( പെരുമ്പടവം ശ്രീധരന്‍).
Google apps
Main menu