ഷബീര്‍ പട്ടാമ്പി

My blogs

Blogs I follow

About me

Location Pattambi, Kerala, India
Introduction പടയോട്ടത്തിന്റെ നാടായ കേരളത്തിന്റെ നെല്ല് അറയെന്നു വിശേഷിപ്പിക്കുന്ന പാലക്കാടാണ് ഞങളുടെ ജില്ല ,മലയാള സിനിമയുടെ മെക്ക എന്ന് അറിയപെടുന്ന ഒറ്റപാലം ആണ് ഞങളുടെ താലൂക്ക് , മേഴത്തൂര്‍ അഗ്നിഹോത്രിയെ പോലെ ഉള്ള മഹാരഥന്മാര്‍ ജനിച്ചു വളര്‍ന്ന തൃത്താല ആണ് ഞങളുടെ വില്ലേജ്‌ , ജ്ഞാനത്തിന്റെ ഉയര്‍ന്ന ശികിരം യെന്നരിയപെടുന്ന ഞാന-ഗട്ട-ഗിരി അഥവാ ഞാങട്ടിരി, ഇതാണ് ഞങളുടെ ഗ്രാമം. ഈ ഗ്രാമത്തിന്റെ തിലകകുറി ആണ് ഞങളുടെ vip street . VIP streetil സ്ഥിര താമസക്കാരന്‍ ......... ജനിച്ചതും വളര്‍ന്നതും ഇവിടെ , മരിക്കുന്നതും ഇവിടെ തന്നെ ആകണം എന്നാണ് ആഗ്രഹം പ്രിയമുള്ളവരേ നിങള്‍ എന്നെ അഹകാരി എന്ന് വിളിചോളു‌.... കാരണം ഞാന്‍ എന്‍റെ നാടിനെ കുറിച്ച് അഹകരിക്കാറുണ്ട്.