ഷിനോജ് പൊയനാടന്‍

My blogs

Blogs I follow

About me

Gender Male
Occupation staff nurse
Location Kannur, Kerala, India
Introduction ഞാന്‍ ഷിനോജ് കണ്ണൂര്‍ ജില്ലയിലെ മമ്പറം പൊയനാട് 1990 ഫെബ്രുവരി 5 നു രോഹിണി നക്ഷത്രത്തില്‍ (ഹി ഹി ഹി ) കുടുംബത്തിലെ ഏക ആണ്‍തരിയായി ജനിച്ചു...ജനിച്ചു മൂന്നാം നാള്‍ പയോജെനിക്‌ മെനിഞ്ചൈറ്റിസ് ബാധിച്ചു നാല്പതു ദിവസം കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ ഐ സി യുവില്‍ സുഖവാസത്തില്‍ ആയിരുന്നു...ആരുടെ ഭാഗ്യതിനാണോ, അന്ന് ആ രോഗം വന്നു അവിടെ അഡ്മിറ്റ്‌ ആയ കുട്ടികളില്‍ ആകെ രക്ഷപ്പെട്ട വിരലില്‍ എന്നാവുന്ന കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു....അതിന്‍റെ ബാക്കിയാവം, ഞാന്‍ നഴ്സിംഗ് മേഘലയില്‍ തന്നെ എത്തിയത്, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് സ്കൂളില്‍ നിന്നും നഴ്സിംഗ്... എഴുത്തുകാരന്‍ ആവണം എന്നില്ലെങ്കിലും,മനസിലുള്ളത് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ബ്ലോഗ്‌ തുടങ്ങിയത്. എന്‍റെ എഴുത്തിന്‍റെ രാഷ്ട്രീയം പാവപ്പെട്ടവന്‍റെതാകുന്നതാണ് എനിക്കിഷ്ടം....
Interests ലോകത്തുള്ളതെല്ലാം
Favorite Movies മണിച്ചിത്രത്താഴ്, കിലുക്കം, മായാമയൂരം
Favorite Music യേശുദാസ്, രവീന്ദ്രന്‍ മാസ്റ്റര്‍
Favorite Books ചേതന്‍ ഭഗത്