പാച്ചു

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation IT
Location ആലപ്പുഴ, Kerala, India
Introduction ഞാന്‍, ഒരു നാടന്‍ കണ്‍ട്രി. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ മൂത്താശാരി. ഭാര്യ ഒന്നു, കുട്ടികള്‍ പൂജ്യം. ഒരു തീറ്റ പണ്ടാരവും സിനിമാ പിരാന്തനും ആണ് : തിരിച്ചു കടിക്കാത്ത എന്തും തിന്നും. മിനിമം ലോജിക്കുള്ള എന്തു സിനിമയും കാണും. പടം പിടിച്ച് പിടിച്ച് ഇപ്പോ ഒന്നും തന്നെ മര്യാദക്കു പിടിക്കാന്‍ അറിയാന്‍ വയ്യാതായി ...
Interests പടംപിടുത്തം, സിനിമകള്‍, ടെക്‍നോളജി, ഫിക്ഷന്‍ എന്നിങ്ങനെ എന്തും ഇവിടെ ഓടും.
Favorite Movies തൂവാനത്തുമ്പികള്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മൂന്നാം പക്കം, ഒന്നു മുതല്‍ പൂജ്യം വരെ, അപരന്‍, അരം + അരം = കിന്നരം, മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു .. അങ്ങനെ എല്ലാ നല്ല ഫിലിമുകളും കാണും .. ഒരു സിനിമ മാനിയാക്ക്.
Favorite Music ഗസല്‍, മെലഡി, നാടന്‍ .. അങ്ങനെ എല്ലാം .
Favorite Books യ്യേ .. ഛേ ഛേ .. ഞാന്‍ ആ റ്റൈപ്പേ അല്ലാ .. പക്ഷെ ത്രില്ലേഴ്‌സ്, പൊളിറ്റിക്കല്‍ സസ്പെന്‍സ് ത്രില്ലേഴ്സ്, വാര്‍, നല്ല തിരക്കഥകൾ.. എന്നിങ്ങനെയുള്ള വകുപ്പിലെ നോവലുകള്‍ ഇഷ്ടമാണ്. റോബ്ബര്‍ട്ട് ലുദ്‌ലം തരക്കേടില്ല :)