ഒറ്റയാന്‍

My blogs

Blogs I follow

About me

Gender Male
Industry Accounting
Location Fujairah, UAE, United Arab Emirates
Introduction ഞാന്‍ രാജേഷ്‌. സി. പറവൂര്‍. വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കര്‍ക്കിടക മഴയോടൊപ്പം ജനിച്ചു. ഇപ്പോള്‍ ഫുജൈറയില്‍, അക്ഷരങ്ങളുടെ ഇടയില്‍നിന്നും അക്കങ്ങളുടെ ഇടയിലേക്ക്‌ ജീവിതത്തെ പറിച്ചു നട്ടു. ഇവിടിപ്പോള്‍ എനിക്കു ചുറ്റും എം. ടി യില്ല, മാധവിക്കുട്ടിയില്ല, നെരൂദയില്ല.... അക്കമിട്ടു നിരത്തിയ ബോക്സ്‌ ഫയലുകളും, സ്പൈറല്‍ ബയന്‍ഡുചെയ്ത റിപ്പോര്‍ട്ടുകളും മാത്രം. എല്ലാ തിരക്കുകള്‍ക്കിടയിലും എണ്റ്റെ യാത്ര എന്നും ഒറ്റയ്ക്കായിരുന്നു....അതു തുടരുന്നു.
Interests സ്വയം മെനഞ്ഞെടുത്ത സങ്കല്‍പ്പ ലോകത്ത്‌ ഒറ്റയ്ക്കിരുന്നു സ്വപ്നം കാണുക.
Favorite Movies അഹം, ഗുരു, സ്വം, അഗ്നിസാക്ഷി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, അങ്ങിനെ ഒരുപാട്‌....
Favorite Music വാല്‍കണ്ണെഴുതിയ മകരനിലാവില്‍, നീലരാവിലിന്നു നിണ്റ്റെ, പിന്നെയും പിന്നെയും ആരോ കിനാവിണ്റ്റെ, പേരറിയാത്തൊരു നൊമ്പരത്തെ, ഉണ്ണീ വാ വാ വോ, എന്നു വരും നീ... (ഇനിയും എഴുതാനേറെയുണ്ട്‌.. )
Favorite Books ഒരു ദേശത്തിണ്റ്റെ കഥ, യന്ത്രം, നാലുകെട്ട്‌, എം.ടി യുടെ എല്ലാ കഥകളും പിന്നെ ഹക്കിള്‍ബെറി ഫിന്നിണ്റ്റെയും, റോബിന്‍സണ്‍ ക്രൂസോയുടെയും ജീവിതങ്ങളും.