അന്ന അനൂപ്‌

My blogs

About me

Introduction ഞാന്‍ അന്ന .ഞാനുമൊരു പ്രവാസി ആണേ.ഓഫീസിന്റെ ബോറടികള്‍ക്കിടയില്‍ എന്തെങ്കിലും വായിക്കാന്‍ കിട്ടുമോ എന്ന് നോക്കാന്‍ ഇന്റര്‍നെറ്റ്‌ തിരയുമ്പോള്‍ വെറുതെ തോന്നിയതാണ് എന്തെങ്കിലും എഴുത്യാലോ എന്ന്. എവിടെ കുത്തികുറിക്കുന്ന ഓരോന്നും എനിക്ക് നഷ്ടപ്പെട്ട,.. എന്റെ കുട്ടികള്‍ക്ക് നഷ്ടപെടുന്ന നല്ല കാലങ്ങളാണ്. ഇനി ഒരിക്കലും തിരികെ വരില്ല എന്നറിയാമെങ്കിലും ആ കാലത്തിന്റെ മധുര സ്മരണയിലേക്ക് ഒരു തിരനോട്ടം...