Rajani Narayanan

My blogs

About me

Gender Female
Location Mumbai, Maharashtra, India
Introduction ഞാന്‍ രജനി നാരായണന്‍. മുംബൈയില്‍ നല്ലസോപ്പാരയില്‍ താമസിക്കുന്നു.ഇപ്പോള്‍ ഗൃഹ ഭരണം .കുറച്ചു കാലം ഇവിടെ സ്റ്റെനോ ടയിപിസ്ട്ട് ആയി ജോലി ചെയ്തിരുന്നു. ഹിന്ദിയും വിശാരദ് വരെ പാസായിട്ടുണ്ട്ട് .ഭര്‍താവ് കെ. പി. നാരായണന്‍. മക്കള്‍ രമ്യ,നിത്യ ....ആനുകാലികങ്ങളില്‍ കുറെ കവിതകള്‍ എഴുതിയിട്ടുണ്ട്. 'വിഷുക്കണി'എന്ന കവിതയ്ക്ക് തമിഴ്നാട്‌ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി യുടെ അപ്പ്രിസിയേഷനന്‍ ഗിഫ്റ്റ് കിട്ടിയിട്ടുണ്ട്. കവിതാപാരായണത്തില്‍ പലയിടങ്ങ ളില്‍നിന്നും പുരസ്കാരങ്ങള്‍ കിട്ടിയുട്ടുണ്ട്. പ്രത്യേകിച്ച് ,മലയാളിസമാജം, കേന്ദ്രീയ സംഘ ടന എന്നിവിടങ്ങളില്‍ .മനസ്സിനിണങ്ങിയ പ്രേമയങ്ങള്‍ കാണുമ്പോള്‍ സ്വെസ്തമായിരിക്കുന്ന സമയത്ത് കുറെ കവിതകള്‍ വരാറുണ്ട്.അടുത്ത് തന്നെ എന്റെ സ്വന്തം സമാഹാരം ഇറക്കാനും ഉദ്ദേശ്യമുണ്ട്.
Interests interested in writing and reciting poems, reading various books, i also like to participate in akshara shloka sadassu and reading old religious and spiritual books ...
Favorite Movies old malayalam movies like chemmeen, naghakshathangall etc..
Favorite Music songs sung by yeshu das and k.s.chitra...
Favorite Books all philosophical and literature related books