കെ.വി.എസ്.കൊരട്ടി

My blogs

About me

Gender Male
Industry Engineering
Occupation retd engineer
Location koratty, kerala, India
Introduction സ്വത്വത്തെ, സ്വരൂപത്തെ, അന്വേഷിച്ചുള്ള ഒരു യാത്രയാണ്‌ ജീവിതം. നമുക്കതു് ആനന്ദപ്രദമാക്കാൻ നോക്കാം
Interests കവിത, സാഹിത്യം, സംഗീതം, മലയാള സിനിമ, ചെസ്സ്, ക്രിക്കറ്റ്, കമ്പ്യൂട്ടർ, അക്ഷരശ്ലോകം, ചരിത്രം, ഇംഗ്ലീഷ് നോവൽ മുതലായവ
Favorite Movies മുറപ്പെണ്ണു്, ഭാർഗ്ഗവീനിലയം, ചെമ്മീൻ, പകൽ ക്കിനാവു്, ദേവാസുരം, ആറാംതമ്പുരാൻ, നന്ദനം, ചന്ദ്രലേഖ മുതലായവ
Favorite Music പഴയ മലയാള സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, അർദ്ധ-കർണ്ണാടക സംഗീതം, യേശുദാസിന്റേയും എസ്. ജാനകിയുടേയും പി. ജയചന്ദ്രന്റേയും ഗാനങ്ങൾ..
Favorite Books മഹാഭാരതം, ഭഗവദ് ഗീത, ഐതിഹ്യമാല, അറബിക്കഥകൾ, വിക്രമാദിത്യൻ കഥകൾ, മലയാള നോവലുകൾ, അപസർപ്പക നോവലുകൾ, ചരിത്രാഖ്യായികകൾ, ഇംഗ്ലീഷ് നോവലുകൾ, ചരിത്രഗ്രന്ഥങ്ങൾ, മലയാളകവിതകൾ ...