കനിവ്

My blogs

About me

Gender Male
Occupation പഠനം
Location മലപ്പുറം, കേരളം, India
Introduction എന്നെക്കുറിച്ച് ഞാനെന്തു പറയാനാ... അത് നിങ്ങൾക്ക് വിട്ടു തരുന്നു. ഞാൻ ഈ ബ്ലോഗിനെ കുറിച്ച് രണ്ടു വാക്ക് പറയാം... ഞാൻ ഇതിൽ എഴുതിയിട്ടുള്ള കഥകളും കവിതകളും ഒന്നും എന്റേതല്ല. എന്റെ നാട്ടിലെ എൽ.പി, യു.പി സ്കൂളിൽ ഹ്ര്‌ദയത്തിൽ സ്നേഹവും, കലാസ്പർഷവും, സഹനവും, സഹകരണവുമുള്ള ഒരുപാട് വർണ്ണ പുഷ്പങ്ങളുണ്ട്. അവരുടെ മനസ്സിൽ തെളിയുന്ന ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എന്തു കൊണ്ട് ഈ കുരുന്നു മനസ്സുകൾ നളത്തെ എഴുത്തുകാരായിക്കൂടാ... അതിനായി അവരെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഞാൻ ചെയ്യുന്നത്. നിങ്ങളും അതിൽ പങ്കുചേരും എന്ന് ഞാൻ വിശ്വസിക്കുന്നു.
Favorite Music അദനാൻ സമി, സമി യൂസഫ്, സലീം കോടത്തൂർ.
Favorite Books വൈക്കം മുഹമ്മദ് ബഷീർ, മാഗസിനുകൾ