celina

My blogs

About me

Gender Female
Industry Science
Occupation Research
Location Bangalore
Introduction ഞാന്‍ സെലീന.കന്യാസ്ത്രീ ആകുമെന്നയിരുന്നു പ്രവചനം ,അങ്ങനെ സംഭവിച്ചില്ലെങ്കിലും. ഇവിടെ എനിക്ക് ചുറ്റും ഒരു ലോകമുണ്ട് . കിളികളും മരങ്ങളും നിറയെ ഉള്ള , പച്ചപ്പില്‍ കുളിച്ച , സ്വര്‍ണ നൂല്‍ ഇഴ ചേര്‍ത്തു മഴപെയ്യുന്ന ഒരു ലോകം . ചുറ്റുമുള്ള കലഹങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു മാറി നില്‍ക്കുന്ന ഒരു ലോകം . ഇവിടെ ഉള്ളതെല്ലാം എനിക്കു പ്രിയപെട്ടതാണ്. അതുകൊണ്ടു തന്നെ എന്‍റെ ബ്ലോഗും ഈ ലോകത്തെ ചുറ്റിപ്പറ്റിയായിരിക്കും . പുസ്തകങ്ങള്‍ ഇഷ്ടമാണ് .എഴുതി ശീലമില്ല ,ആദ്യമായി ആണ് എഴുതാന്‍ ശ്രമം . ഇവിടെ കുത്തിക്കുറിക്കുന്നതൊക്കെയും എന്റെ തോന്നലുകള്‍ മാത്രം .
Interests Books, mother nature, music and anything about living beings
Favorite Books anything poetic; a poem, a short story or a novel.