Avyakthi | അവ്യക്തി

My blogs

About me

Gender Male
Industry Technology
Occupation Software Engineer
Location India
Introduction പക്ഷെ അതല്ല എന്‍റെ പേര്!!! ഒളിച്ചുവെക്കാന്‍ ഒരു മനസ്സില്ലെങ്കിലും ഒരു പേരെങ്കിലും ഇരിക്കട്ടെ അല്ലെ??? എന്തായാലും ഒരു കവിയായി തെറ്റിധരിക്കില്ലെന്നുറപ്പ്...
Interests Programming(ഇതിനെ മലയാളീകരിക്കുന്നില്ല എന്‍റെ അതിജീവന മാര്‍ഗ്ഗമാണ്!!!), അലഞ്ഞു തിരിയല്‍(എന്തിനെന്നറിയില്ല ഒന്നും കിട്ടിയിട്ടുമില്ല!), സ്വപ്നം കാണല്‍(ഉറക്കത്തിലല്ല), etc( ഇനി ഒന്നും പയാനില്ലെങ്കിലും ഉണ്ടെന്നു കരുതിക്കോട്ടെ!)
Favorite Movies ഏയ്... അങ്ങിനെയൊന്നില്ല...
Favorite Music അവള്‍ പാടിയ പാട്ടുകള്‍ എല്ലാം എനിക്കിഷ്ടമായിരുന്നു...
Favorite Books ഒരുപാടൊന്നും വായിച്ചിട്ടില്ല... വായ്ച്ചതെല്ലാം അറിഞ്ഞതുമില്ല... അറിഞ്ഞതൊന്നും ഉപകരിച്ചതുമില്ല... എന്നിട്ടും ഞാന്‍ വായിക്കുന്നെന്നോ?