rajeevaran

My blogs

About me

Gender Male
Location oachira, India
Introduction ഞാനേ കുറിച്ച് പറഞ്ഞാല്‍ വള്ളികുന്നം എന്ന ചുവന്ന കറ തീര്‍ന്ന ഒരു കമ്മ്യൂണിസ്റ്റ്‌ ഗ്രാമത്തില്‍ ആണ് ജനിച്ചത്‌,പക്ഷെ എന്റെ ജനനത്തിനു ശേഷം ആ ചുവപ്പ് കുറേശ്ശെ നഷ്ടപെട്ട് വരികയാണ്.ആദ്യം ഞാനും ഒരു തനി ചുവപ്പന്‍ ആയിരുന്നു,എന്നാല്‍ നഴ്സിംഗ് പഠനത്തിനു ശേഷം എനിക്കും ചുവപ്പ് കുറഞ്ഞു വരികയാണ്.അവസരവാദം, സ്വാര്‍ത്ഥത,പണതിനോടുള്ള അടങ്ങാത്ത ആര്‍ത്തി തുടങ്ഗ്യ ഈ കാലത്ത് ജീവിക്കാന്‍ ആവശ്യമായ ഗുണങ്ങള്‍ എല്ലാം പഠിച്ചു. ഒരു നേഴ്സിനു നല്ല പോലെ ജീവിക്കാന്‍ സാമ്രാജ്യത കുത്തക സമ്പന്ന രാജ്യങ്ങളുടെ സഹാടം കൂട്യേ തീരു എന്നുള്ളത് കൊണ്ടാവാം ഇങ്ങനെയായത്
Interests reading, surfing, dreaming, nnnnddd so on
Favorite Movies Ratatouille, ion king, hurt locker, malena, taaare zameen par, god father(mal), in harihar nagar, kilukkam nd so on
Favorite Music tamil, malayalam, sum hindi song and some inglish songs