എഡിറ്റര്‍ കിളിവാതില്‍

My blogs

About me

Industry Government
Occupation അദ്ധ്യാപനം
Location തിരുവനന്തപുരം, കേരളം, India
Introduction പ്രിയമുള്ളവരെ, അനേകായിരങ്ങള്‍ ആദ്യക്ഷരം പഠിച്ച പവിത്രമായ സരസ്വതീക്ഷേത്രമാണു തോന്നയ്ക്കല്‍ ഗവണ്മെന്റ് എല്‍ .പി.എസ്. അക്ഷരങ്ങളുടെ ഇത്തിരിവെട്ടങ്ങള്‍ ഊതിക്കെടുത്താന്‍ കൊതികൊള്ളുന്ന വിദ്യാഭ്യാസ കച്ചവടക്കരുടെ കരങ്ങള്‍ നമുക്കു ചുറ്റുമുള്ള കാലമാണിത്. എന്നിട്ടും ഒന്നര നൂറ്റാണ്ടോളമുള്ള പ്രൌഡപാരംബര്യവും പേറി നമ്മുടെ വിദ്യാലയം തലയുയര്‍ത്തി നില്‍ക്കുന്നു. അര്‍പ്പണ ബോധമുള്ള അധ്യാപകരുടെയും, കാര്യക്ഷമമായ പി.റ്റി.എ യുടെയും വിജയമാണു നമ്മുടെ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കുന്നത്. ഈ കിളിവാതിലിലൂടെ വരും നാളുകളില്‍ നമ്മുടെ കുരുന്നുകളോടൊപ്പം ഏവരും ഉണ്ടാകുമെന്ന വിശ്വാസത്തോടെ, -എഡിറ്റര്‍