ശ്രീക്കുട്ടന്‍

My blogs

Blogs I follow

About me

Gender Male
Occupation ഒരു വ്യവസായം ഒടനെ ഞാന്‍ ആരംഭിക്കും
Location തിരുവനന്തപുരം/ആറ്റിങ്ങള്‍/ഏലാപ്പുറം, കേരളം, India
Introduction എന്തൊക്കെയോ ആണെന്ന്‍ ആദ്യകാലങ്ങളില്‍ സ്വയം ധരിച്ചുവയ്ക്കുകയും ആ ധാരണപ്പുറത്ത് നെഗളിക്കുകയും പിന്നെ കാലം ചെല്ലവേ കാറ്റുപോകാറായിത്തുടങ്ങിയൊരു ബലൂണ്‍ മാത്രമാണെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്തൊരു പാമരന്‍. ഗതകാലസ്മരണകളുടെ സ്വപ്നലോകത്തു നിന്നും യാഥാര്‍ത്ഥ്യലോകത്തിന്റെ പരുക്കന്‍ നിലത്തേയ്ക്കെറിയപ്പെട്ടപ്പോള്‍ എന്തൊരു വേദന. ചുമ്മാ ചിലതൊക്കെ ഇങ്ങിനെ കുറിച്ചു കാലം കഴിക്കുന്നു..
Interests മുന്‍പ് കുറച്ചുസമയം വായിക്കുവാനും പിന്നെ കുറേയേറെ ഇരുട്ടുന്നതുവരെ ടെലിവിഷന്‍ കാണുവാനും പിന്നെ നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും ജോലിക്കൊക്കെ പോയി വീട്ടു ചിലവിനെന്തെങ്കിലും കൊടുക്കുവാനും താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യമാണെങ്കില്‍..ഹാ കഷ്ടമെന്നേ പറയേണ്ടൂ....
Favorite Movies തനിയാവര്‍ത്തനം, തൂവാനതുമ്പികള്‍, കാരുണ്യം, ഇന്നലെ, ..ഇനിയും ധാരാളമുണ്ട്
Favorite Music കേള്‍ക്കുവാന്‍ ഇമ്പമുള്ള ഏതു പാട്ടും കേള്‍ക്കുകയും പാടുകയും ചെയ്യും.
Favorite Books മയ്യഴിയുടെ തീരങ്ങളും, ഐതീഹ്യമാലയും, ഒരു ദേശത്തിന്റെ കഥയും, ആല്‍ക്കെമിസ്റ്റും, ഷെര്‍ലോക് ഹോംസ് കഥകളും, കഥാസരിത്സാഗരവും..അങ്ങനെയങ്ങനെയങ്ങനെ നിരവധി...