A.K.Saiber
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Arts |
| Occupation | Movie director |
| Location | Kalamassery, Eranakulam, Kerala, India |
| Introduction | കൊല്ലത്ത് വളവുപച്ചയില്‍ വേരുകള്‍, കൊച്ചി കളമശ്ശേരിയില്‍ തടി. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ആയി. പിന്നീട് എറണകുളം നെസ്റ്റ് ആനിമേഷനില്‍ ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. എറണാകുളം “ഫാരോ സൊല്യൂഷനില്‍” ചീഫ് ആനിമേറ്റര്‍. മലയാള മനോരമയുടെ “എന്റെ മലയാളം, കല്‍ക്കണ്ടം“ (കുഞ്ഞുണ്ണിക്കവിതകള്‍) എന്നിവയില്‍ പങ്കാളിയായി. ബോബനും മോളിയും - 120 കഥകള്‍, മിടുമിടുക്കന്‍, ശ്രീ വെങ്കടേശായനം(കൊങ്കണി), “മൈ ഡിയര്‍ ബാപ്പുജി” എന്നിവയുടെ ആനിമേഷനും സംവിധാനവും നിര്‍വ്വഹിച്ചു. പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. |

