jaikut

My blogs

About me

Gender Female
Industry Education
Occupation Professor
Location Changanacherry, Kerala, India
Introduction ഞാന്‍ ജയ്സിമോൾ അഗസ്റ്റിൻ....അസംപ്ഷൻ കോ ളജ് ചങ്ങനാശ്ശേരിയില്‍ അസിസ്ററന്റ് പ്രൊഫസറായി…മലയാളവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.' കാലത്തിന്റെ കാണാവിശേഷങ്ങൾ വാർത്തകളായി '.... വർത്തമാനങ്ങളായി വാക്കുകളിൽ വിരിയിക്കുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു മയില്‍പ്പീലിത്തുണ്ടുകളും..മഴമേഘ പാളികളും പുഴയൊഴുകും വഴികളും…പുല്‍ച്ചാടിക്കൂട്ടങ്ങളും അനന്തതയിലേയ്ക്കൊഴുകുന്ന ന്യൂട്രിനോണുകള്‍ വരെ ബ്ളോഗനയുടെ ഈ പുതുവഴികളില്‍ വിചാരധാരയാകട്ടെ