Sujith S V Panicar

My blogs

Blogs I follow

About me

Gender Male
Industry Advertising
Location Kottayam, Kearala, India
Introduction സാമൂഹിക പ്രവർത്തകനായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചു മാറ്റുവാനും അവരുടെ നന്ദിയും സ്‌നേഹവും സമ്പാദിക്കുവാനും മുൻപ് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ ഞാനേകനാണ്. ഈ യാത്രയിൽ എനിക്കാരും തന്നെ തുണയില്ല. ഉത്തരവാദിത്തത്തിന്റെ ഭാരമില്ലാതെ ഒരൊറ്റയടിപാതയിലൂടെ ഞാനലയുന്നു. ദിക്കേതന്നറിയാതെ. കാണുവാനിരിക്കുന്നതേതന്നറിയാതെ, ഒരു സ്വപ്‌നാടനക്കാരനെപ്പോലെ ഒരിക്കലും തിരിഞ്ഞു നോക്കാതെ നടക്കുന്നു. ഇപ്പോളുള്ള ഈ രക്ഷാവലയവും ക്രമേണ തകർന്നു വീഴുമെന്നും ഒടുവിൽ മതിലുകളില്ലാതെ, അംഗരക്ഷകരില്ലാതെ വാതിലുകളില്ലാതെ ഒരു തുറന്ന ലോകത്തിൽ ഒരനാഥനായി അവശേഷിക്കുമെന്നറിയാമെങ്കിലും, ഈ സൗഹൃദങ്ങളും ഈ ജാലകങ്ങളും എല്ലാം എന്നെ വളരെയേറെ മോഹിപ്പിക്കുന്നു
Favorite Movies കുറെയേറെയുണ്ടല്ലോ... എന്തു ചെയ്യും.!!
Favorite Books ഹണ്ട്ബാക്ക് ഇന്‍ നേത്രാദാം. സെന്‍ ഫ്രാന്‍സിസ്സ്... പറഞ്ഞാലും പറഞ്ഞാലും തീരില്ല പിന്നെ എന്തിനാ വെറുതെ...