ഞാൻ കണ്ട കേരളം

My blogs

About me

Gender Female
Links Audio Clip
Introduction ഞാൻ രേവതി തിരുനാൾ , രേണു എന്നുവിളിപേർ. അപ്പൊ നിങ്ങൾ ഓർക്കും, ഞാൻ ഒരു അന്ധർജനം ആണോന്ന്. എങ്കിൽ അല്ല. ഇതുരണ്ടും എൻടെ സ്വന്തം പേരല്ല. ഇതു ഞാൻ എന്നെതന്നെ വിളിക്കാൻ ആഗ്രഹിക്കുന്ന പേരാണ്. എഴുത്തിനോടും കവിതയോടും ഒരു കമ്പം കേറിതുടങ്ങിയിട്ട് നാളുകുറെയായി. കവിതയാണോ കഥയാണോ...അറിയില്ല!! എന്തായാലും ഇതിൽ എൻടെ മനസുണ്ട്, സ്വപ്നങ്ങളുണ്ട്‌, സഗ്ഗ്ടങ്ങൾ ഉണ്ട്
Favorite Books Lajja, two states, 50 shades of gray, wings of fire, god of small things