മായാവി

My blogs

About me

Gender Female
Occupation ഒന്നുമില്ല
Location കേരളം, India
Introduction ഞാന്‍ മായ എന്നു വച്ചാല്‍ മായ പേരിട്ടപ്പോള്‍ അമ്മാവനു തോന്നിയ ഒരു കുസൃതി കാരണം (അതു പുള്ളിക്കാരന്‍ സമ്മതിക്കില്ല കേട്ടോ) നാട്ടിലും വീട്ടിലും മായാവി എന്നു പേരായി വേറെ എന്തൊക്കെ പേരുണ്ടാരുന്നു നാട്ടില്‍ എന്നിട്ടും എനിക്കീ പേരേ കിട്ടിയുള്ളു. അതിന്റെ കൂടെ വിശ്വനാഥന്‍ എന്ന എന്റെ അച്ഛന്റെ സുന്ദരമായ പേരിന്റെ ആദ്യാക്ഷരം കൂടി ചേര്‍ത്തപ്പോള്‍ മായാ വി പിന്നെ ഞാനും കരുതി ചുളുവില്‍ സെലിബ്രിറ്റി ആകാന്‍ പറ്റുന്ന കാര്യമല്ലേ ഇരിക്കട്ടെ എന്നു ഇവിടെ ഞാന്‍ കുറിക്കുന്നതു കവിതയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, ചിലപ്പോള്‍ എനിക്കു തോന്നുന്നത് കുറിക്കാനൊരിടം, അത്രമാത്രം
Interests സ്വപ്നം കാണുക സംസാരിക്കുക