R N Kurup (Unni)

My blogs

About me

Gender Male
Industry Chemicals
Location ആലപ്പുഴ, ചേപ്പാട് , കേരളം, India
Introduction ഞാന്‍ എന്താണ് എന്നെ കുറിച്ച് പറയുക . പ്രകൃതി അനുഗ്രഹിച്ച ഒരു നാട്ടിന്‍ പുറത്തു ജനിച്ചു വളര്ന്ന ഒരു സാധാരണ സി പി ഐ എം പ്രവര്‍ത്തകന്‍ . പുസ്തകങ്ങളും പൂക്കളും പുഴകളും പാട്ടുകളും ഇഷ്ടപെടുന്നു . ഒരു വ്യക്തിയുടെ നന്മ ഒരു വീടിനും ഒരു വീടിന്റെ നന്മ ഒരു സമൂഹത്തിനും ഒരു സമൂഹത്തിന്റെ നന്മ ഒരു രാജ്യത്തിനും ശോഭനമായ ഭാവി ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ നന്മകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു ഇന്നും എന്നും
Interests പുസ്തകം വായന, മനസ്സില്‍ തോനുന്ന വട്ടുകള്‍ എഴുതുക, സാമൂഹിക പ്രവര്‍ത്തനം, കത്തി വെപ്പ്, തല്ലു കൂടല്‍
Favorite Movies പാഥേയം, ലാല്‍ സലാം, ക്ലാസ്മേറ്റ്സ്, ആത്മ കഥ, രക്ത സാക്ഷികള്‍ സിന്ദാബാദ്‌, മൂലധനം
Favorite Music ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ നമ്ര ശീര്‍ഷരായ് നില്ക്കും നിന്‍ മുന്നില്‍ കമ്ര നക്ഷത്ര കന്യകള്
Favorite Books സി രാധാകൃഷ്ണന്റേയും എം. മുകൂംതന്റേയും നോവലുകള്‍.