puzhangarakkaran

My blogs

About me

Gender Male
Industry Human Resources
Occupation സാമൂഹ്യസേവകന്‍
Location പാലക്കാട്, കേരളം, India
Introduction കൊന്ന പൂക്കുന്നത്‌ ഒരിക്കലും വിഷു വരാനായിരുന്നില്ല.മിന്നാമിനുങ്ങ്‌ മിന്നുന്നത്‌ ഇരുട്ടകറ്റാനല്ല.പൂങ്കോഴി കൂവുന്നത് നേരം പുലരാനല്ല.പുഴു പൂമ്പാറ്റയാകുന്നത്‌ തേൻ നുകരാനല്ല.കുറുഞ്ചാത്തനുണങ്ങുന്നത്‌ എള്ളുണക്കാനല്ല ബൂലോഗത്തിലെ എന്‍റെ വരവ്‌ ബോധപൂർവ്വമല്ല.ഉദ്ദീപനത്തിനനുസരണമായി ബോധപൂർവ്വമല്ലാതെ സ്വാഭാവികമായി ചെയ്യുന്ന പ്രവർത്തനമായി കണ്ടാൽ മതി.ആർക്കും ഉപകാരമില്ലാതെ, ആലസ്യത്തിന്റെ കമ്പിളിപ്പുതപ്പിനുള്ളിൽ ചുരുണ്ടുകിടക്കാതെ കര്‍മനിരതനാവാനുള്ള മോഹം ഒന്നു മാത്രം.മഹാകവി ഉള്ളൂർ പറഞ്ഞതല്ലേ സത്യം "ശ്വസിച്ചു ചാകുന്നതിലെത്ര മെച്ചം, മരിച്ചു ജീവിപ്പതു മന്നിടത്തിൽ,അതോർത്തു നീ ചെയ്യുക നിന്റെ ധർമ്മം,അങ്ങേപ്പുറത്തധികാരി ദൈവം"
Interests വായന, സൊറ പറയൽ
Favorite Movies ചെമ്മീന്‍, അമരം തുടങ്ങിയ കടല്‍ സംബന്ധമായ ചലച്ചിത്രങ്ങള്‍
Favorite Music പഴയ മലയാള ഗാനങ്ങൾ, ഗസലുകൾ
Favorite Books സഭ്യമായ എല്ലാ തരം പുസ്തകങ്ങളും