അഭിജിത്ത്. കെ . ദീപക്‌

My blogs

About me

Gender MALE
Industry Engineering
Location വടക്കാഞ്ചേരി, തൃശൂര്‍.., കേരളം, India
Introduction സംഗീതത്തെയും പഴമയെയും അഗ്നിയേയും വര്‍ഷത്തെയും പ്രപഞ്ചത്തെയും ജൈവവൈവിധ്യങ്ങളെയും അതില്‍ ഉപരിയായി സ്നേഹത്തെയും സ്നേഹിക്കുന്ന ഒരു വ്യക്തി... "തല കുനിച്ച് ഇരക്കുന്നതിലും നല്ലത് തല ഉയര്‍ത്തിപ്പിടിച്ച് എന്തിനെയും നേരിടുകയാണ്" എന്നതില്‍ വിശ്വസിക്കുന്നു...
Interests സംഗീതം, ഫോട്ടോഗ്രാഫി, രാഷ്ട്രീയം....
Favorite Movies ഗുല്‍മോഹര്‍, മേഘമല്‍ഹാര്‍, കേരള കഫേ, മണിച്ചിത്രത്താഴ്, യോദ്ധ, പാട്ടിന്‍റെ പാലാഴി, ശങ്കരാഭരണം, ഇത്തരത്തില്‍ ഉള്ള നല്ല ചിത്രങ്ങള്‍ എല്ലാം ഇഷ്ടമാണ്...
Favorite Music മലയാളത്തിലെ പഴയ ഗാനങ്ങള്‍, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി, ഗസലുകള്‍, കഥകളി സംഗീതം, , പിന്നെ, , സംഗീതസാന്ദ്രമായ പുതിയ ഗാനങ്ങളും...