Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍)

My blogs

About me

Gender Male
Industry Telecommunications
Occupation Software Engineer (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
Location Bangalore (ബെംഗളൂരു), Karnataka (കര്‍ണാടക), India
Introduction എന്ത് പറയാനാ ... ഞാനൊരു പാവം നല്ല മനുഷ്യനാണേ ... അല്ലേല്‍ വേണ്ട ... നല്ലവന്‍ ആണോന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ഛോളൂ!
Interests ജാടകളും, യാത്രകളും, പടം പിടുത്തവും
Favorite Movies ഈയടുത്തായി സിനിമ കാണല്‍ കുറവാണ്. പണ്ടു കണ്ടതില്‍ തൂവാനത്തുമ്പികള്‍, കിരീടം, നന്ദനം, പിറവി, ഒരു വടക്കന്‍ വീരഗാഥ, താളവട്ടം, ചിത്രം, മണിച്ചിത്രത്താഴ് ... അങ്ങനെ പലതും ... അടുത്തായി കണ്ടതില്‍ കയ്യൊപ്പും, നോട്ടുബുക്കും. അന്യഭാഷകളില്‍, Matrix, റോജ, दिल चाहता हे, Basic Instinct തുടങ്ങിയ കുറേ പടങ്ങള്‍.
Favorite Music പ്രഥാനമായും സിനിമാപ്പാട്ടുകള്‍, പ്രത്യേകിച്ച് തൊണ്ണൂറുകളിലെ മലയാളം സിനിമ, റഹ്മാന്‍റെ പാട്ടുകള്‍, പിന്നെ പുതിയ ആള്‍കാരില്‍ ശങ്കര്‍ - എഹ്സാന്‍ - ലോയ്, ഹാരിസ് ജയരാജ്. പിന്നെ ഒരു ജാടക്ക്, ബ്രയാന്‍ ആദംസ്, മെറ്റാലിക്ക
Favorite Books വായനാശീലം അത്രയ്ക്ക് പോര. സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്, ചില പുസ്തകങ്ങളൊക്കെ വായിച്ചിരുന്നു. ഏറ്റവും മനസ്സില്‍ നില്ക്കുന്നത് എം ടിയുടെ കാലം, പിന്നെ ഗോഡ് ഫാദര്‍