Jubin Jacob Kochupurackan

My blogs

Blogs I follow

About me

Gender Male
Industry Advertising
Occupation Designer
Location Alappuzha, Kerala, India
Introduction ഞാന്‍ ജുബിന്‍. കുട്ടനാട്ടിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനനം. കടുത്ത ദൈവവിശ്വാസി.സ്വന്തം ഗ്രാമത്തെയും നാടിനെയും അതിന്റെ സംസ്കാരത്തെയും സ്നേഹിക്കുകയും അതില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍.സ്വന്തം ആശയങ്ങളെ ലോകം ഭ്രാന്തെന്നു പരിഹസിക്കുമ്പോള്‍ ഗൂഢസ്മിതത്തോടെ തിരിഞ്ഞു നടക്കുന്നവന്‍.വാഹനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം വര്‍ക്ഷോപ്പ് പണിക്കാരനും ഓട്ടോ ഡ്രൈവറും പിന്നീട് ഓട്ടോമൊബൈല്‍ എന്‍ജിനീയറും ശേഷം വാഹനമാസികകളിലെ റിപ്പോര്‍ട്ടറും ജേണലിസ്റ്റുമായി.കുട്ടനാട്ടിലെ ആദ്യത്തെ വീഡിയോഗ്രാഫര്‍മാരിലൊരാളായ പിതാവില്‍ നിന്നുമുള്ള പ്രചോദനം പില്‍ക്കാലത്ത് ഫോട്ടോഗ്രഫിയിലേക്കെത്തിച്ചു.സാഹിത്യകാരനല്ലെങ്കിലും സാഹിത്യാസ്വാദകന്‍.പ്രധാന വിനോദങ്ങള്‍: ഫോട്ടോഗ്രഫി, സംഗീതം, ഡിസൈനിംഗ്, വായന, സിനിമ, ബ്ലോഗിംഗ്, ജെറ്റ്സ്കീ റൈഡ്, ബഗ്ഗി റൈഡ്, നൂറുകണക്കിനു കിലോമീറ്റര്‍ നീളുന്ന ഡ്രൈവുകള്‍, ട്രാഫിക് കുരുക്കിനിടയിലൂടെ ബൈക്കില്‍ മരണപ്പാച്ചില്‍... അങ്ങനെ ലീഗലും ഇല്ലീഗലുമായ കൊച്ചുകൊച്ചു സന്തോഷങ്ങള്‍.
Interests Music, Photography, Driving, Travelling, Painting, Cartoon, Humerous talks
Favorite Movies Benhur, Basic instict, Titanic, Mr.Brooks, Wild things, Crank, കാഴ്ച, ഉണ്ണികളേ ഒരു കഥ പറയാം
Favorite Music Michael Learns to Rock, Bryan Adams, Scorpions, Westlife, Don Moen, Hillsongs, Celine Deon, Boneyem, Abba, Eagles, A.R.Rahman...
Favorite Books Oliver Twist, Les Mirable, Adventures of Tom Sawyer, Robinson Crusoe, Gulliver and lilliputs, Sherlock Holms series....