ദേവരാജ്

My blogs

Blogs I follow

About me

Gender Male
Industry Student
Location കാര്‍ഡിഫ്, വെയില്‍‌സ്, United Kingdom
Introduction ഒരു സ്വപ്നലോകതാണ് ഞാന്‍ എന്‍റെ ആത്മാവിനൊപ്പം, എന്നെ നിങ്ങള്‍ക്കു കാണാം, നിങ്ങളില്‍ തന്നെ, എന്നോടൊപ്പം നടക്കാം ഈ സ്വപ്നലോകത്തില്‍, സ്വപ്നങ്ങളില്‍ ചാലിച്ച വര്‍ണ്ണചിത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. പട്ടുനൂലില്‍ നെയ്തെടുത്ത സ്വരങ്ങള്‍ നിങ്ങള്‍ക്കിവിടെ കേള്‍ക്കാം. പുലരിയുടെ ശോഭയും സായന്തനത്തിന്റെ മനോഹാരിതയും നിങ്ങള്‍ക്കിവിടെ കാണാം. ശിശിരവും വസന്തവും നമുക്കൊന്നിച്ച്‌ പങ്കുവക്കാം. മറവിയുടെ ലോകത്തെ നമുക്ക് വെറുക്കാം. നിറങ്ങളില്ലാത്ത മറവിയുടെ ലോകത്തേക്ക് നമുക്കിനി യാത്രയില്ല. ഈ സ്വപ്നലോകത്തേക്ക്, എന്‍റെ മനസ്സിലേക്ക്, ഞാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.....സ്നേഹപൂര്‍വ്വം.....
Interests Reading, writing, cricket, music.......