അക്കേട്ടന്‍
My blogs
Blogs I follow
| Gender | Male |
|---|---|
| Occupation | Structural Inspector |
| Location | Kozhikode, Kerala, India |
| Introduction | കോഴിക്കോട് ജില്ലയില്‍ കക്കോടിക്കടുത്ത് മൂട്ടോളിയില്‍ ജനനം. ഒരു പതിറ്റാണ്ട് കഴിഞ്ഞു പ്രവാസ ജീവിതം. ഇപ്പോള്‍ കുടുംബസമേതം ബഹറിനില്‍. കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ആണ് ജോലി. ഭാര്യ സ്വസ്ഥം ഗൃഹഭരണം, രണ്ടു പെണ്മക്കള്‍ . ഉണ്നൂസും പൊന്നൂസും |
| Favorite movies | No matter the Language but realistic touching films. Like THANMATHRA, KAZCHA,ARAYANNANGALUDE VEEDU, PAKSHE, INNALE, SUKRITHAM,THEVARMAKAN,BOBAY,KALAPANI ഭാഷ ഏതായാലും നല്ല ജീവിതഗന്ധിയായ സിനിമകള്‍ ആണ് ഇഷ്ടം . എന്റെ ചില ഇഷ്ടസിനിമകള്‍ : കാഴ്ച, തന്മാത്ര, പക്ഷെ, ഇന്നലെ, അരയന്നങ്ങളുടെ വീട്, സുകൃതം, തേവര്‍മകന്‍, ബോംബെ, കാലാപാനി. |
| Favorite music | always a fan of good melodies especially old songs but the clarity of music is also a main concern for me. അടിപൊളിയല്ലാത്ത ലളിത സംഗീതം ആണ് താല്പര്യം... പ്രത്യേകിച്ചും മെലഡി.. പഴയ പാട്ടുകളോടും ഇഷ്ടം... പിന്നെ പങ്കജ് ഉദാസിന്റെ ഗസല്‍ .. യേശുദാസ് പാടിയ ഹിന്ദി ഗാനങ്ങള്‍ തുടങ്ങിയവ.... |
| Favorite books | Good Short stories and Novels of famous writers both in malayalam and English. കിട്ടുന്നതെന്തും വായിക്കും, അതൊരു പഴയ പത്രകടലാസിന്റെ തുണ്ടായാലും. പിന്നെ എം.ടി, പദ്മനാഭന്‍, ബഷീര്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവരുടെ കഥകള്‍ . കൂടുതല്‍ ഇഷ്ടം എം ടി തന്നെ. |
