ഹരിശ്രീ

My blogs

Blogs I follow

About me

Gender MALE
Industry Business Services
Occupation Accountant
Location Chalakkudy / Thrissur, ചാലക്കുടി \ കേരളം, India
Links Audio Clip
Introduction ഞാന്‍ ശ്രീജിത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്കടുത്ത് ചെറുവാളൂര്‍ സ്വദേശി. മലയാളമണ്ണിനേയും, മലയാളികളേയും മറ്റെന്തിനേക്കാളും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളി. If you cannot read this blog due to malayalam font problem, please install malayalam font Anjali from here. Thanks! എന്റെ ബ്ലോഗുകള്‍‌: ശ്രീപദം,ഗാനമലരുകള്‍‌,ചിത്രവും വിശേഷവും
Interests സംഗീതം, വായന, സിനിമ
Favorite Movies ആള്‍ക്കൂട്ടത്തില്‍ തനിയെ, ദേശ്ശാടനക്കിളികള്‍ കരയാറില്ല., ജാഗ്രത, നോക്കെത്താദൂരത് കണ്ണും നട്ട്, ചിത്രം, തിങ്കളാഴ്ച നല്ലദിവസ്സം, നന്ദനം അങ്ങനെ ധാരാളം ചിത്രങ്ങള്‍..
Favorite Music യേശുദാസ് സര്‍ പാടിയ എല്ലാ ഗാനങ്ങളും ഇഷ്ടം.കൂടാതെ രവീന്ദ്രന്‍ മാഷിന്റെ ഗാനങ്ങള്‍.ലളിതഗാനങ്ങളും, ആല്‍ബങ്ങളും വളരെ ഇഷ്ടം
Favorite Books എം.ടി. യുടെ കൃതികള്‍. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ കൃതികള്‍ അതില്‍ ഷെര്‍ലക് ഹോംസ് കഥാപാത്രമായ കഥകള്‍ കൂടുതല്‍ ഇഷ്ടം‍