vinod balath

My blogs

About me

Location Manama, Bahrain
Introduction ഞാന്‍ വിനോദ് ബാലത്ത് ..ഇപ്പോള്‍ Bahrain ല്‍ System Administrator ആയി ജോലി ചെയ്യുന്നു...പിന്നെ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ ... ഞാന്‍ ഒരു സംഭവം, പ്രസ്ഥാനം ആണെന്നോക്കെയ പറയുന്നത് ,,, പക്ഷെ ഭാര്യ മാത്രമേ പറയാറോള് ...അതും ഭീഷണി പെടുത്തി പറയിപ്പിക്കണം ....സുഹ്രത്തുക്കള്‍ വളരെയധികം ഉള്ള എനിക്ക് അവര്‍ക്ക് പണി കൊടുക്കാനും , തിരിച്ചു പണി വാങ്ങാനും വളരെ ഉത്സാഹംമാണ് .....