അഷ്‌റഫ്‌ വാരണാക്കര

My blogs

Blogs I follow

About me

Location varanakkara, kerala, India
Introduction സഹൃദയനാവാന്‍ പ്രാര്‍ഥിക്കുന്നു.. പെരുമയുള്ള തിരു ഊരിന്റെ ചുറ്റുവട്ടമാണ് ഗൃഹാതുര ഓര്‍മ്മകള്‍ ഉടക്കി നില്‍ക്കുന്നത്.. നിസ്വാര്‍തനായ കെ പി യുടെ അന്‍സാര്‍ വഴിവിളക്കായി. നിനക്കാതെ പൊഴിഞ്ഞു പോയ സൌഹൃദക്കൂട്ടങ്ങള്‍ ഇനിയും തളിര്‍ക്കാനാണ് മോഹം.. ഓര്‍മകളുടെ ശവപ്പറമ്പില്‍ അവയ്ക്ക് നിത്യ ജീവനുണ്ടെങ്കിലും.. ഇനി സ്വന്തം കാര്യം.. മാജിദയാണ് ഭാര്യ. ഷെബിന്,‍ജാസിം..മക്കള്‍
Interests art, travel, reading, writing