Nikhil
My blogs
Gender | Male |
---|---|
Industry | Telecommunications |
Occupation | network security engineer |
Location | vatakara, kerala, India |
Introduction | സൂര്യന് മേലെയും താഴെയും വശങ്ങളിലും ഉള്ള സകലമാന കാര്യങ്ങളിലും താത്പര്യം ഉള്ള ഒരു സാധാരണ മലയാളി. "വലി " , "കുടി " എന്നിങ്ങനെ ഉള്ള മലയാളിത്തമുള്ള ശീലങ്ങള്‍ ( പണ്ട് കാലങ്ങളില്‍ ഇതൊക്കെ ദുശ്ശീലങ്ങലായിരുന്നത്രേ!! )ഇത് വരെ തുടങ്ങിയിട്ടില്ല എന്നതാണ് ഇതിനൊരു അപവാദം.ചെറുപ്പത്തിലെ വായനയുടെ അസ്കിത ഉണ്ടായിരുന്നു.അന്നതിനു ചികിത്സ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കാലക്രമേണ അത് എഴുതാനുള്ള പ്രേരണയാകുകയും ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്.എഴുതിയത് വായിച്ചവരെല്ലാം തക്ക സമയത്ത് ചികിത്സ കിട്ടാത്തതിനെ കുറിച്ചോര്‍ത്തു വിലപിക്കുകയാണെന്ന് പറയപ്പെടുന്നു.ആയിടക്കാണ് ബ്ലോഗുകള്‍ എന്നെ ആകര്‍ഷിക്കുന്നത്.എന്നാല്‍ പിന്നെ അതിലൊരു കൈ നോക്കിക്കളയാമെന്നു കരുതി. അങ്ങനെ ഞാനുമെത്തി ബ്ലോഗുകളുടെ ലോകത്തേക്ക്. |
Interests | books, music,games,hanging out with friends,travel... |
Favorite movies | devadoothan, 3 idiots, in pursuit of happiness... |
Favorite music | All kinda music, depending on my mood...love melodies |
Favorite books | 100 years of solitude, harry potter series, Dan brown stories,freedom at midnight, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ,ബഷീറിന്റെ കഥകള്‍ , വി കെ എന്‍ കഥകള്‍ |