ബൂലോകപുലി- ellOOraan

Blogs I follow

About me

Gender Male
Location ചെല്ലന്നൂര്‍ ഹൌസ്. കൊല്ലും വഴി ., വല്ലപ്പുഴ. കേരള-മഹാരാഷ്ട്ര-ബംഗാള്‍
Introduction എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ വീട്ടിലെ ചട്ടിപൊട്ടിച്ചെന്നും പറഞ്ഞ് ഏട്ടന്റെ തല്ലുകൊണ്ടത്‌ മുതല്‍ പ്രശ്നക്കാരനായി. പതിനെട്ടാം വയസ്സില്‍ നാട് വിട്ട് കല്‍ക്കട്ടയിലെത്തി. ഇവിടുത്തെ പൊട്ടത്തരം കണ്ടുകണ്ട് സ്വല്പം വട്ടായോ എന്ന് സ്വയം തോന്നാറുണ്ട്. എങ്കിലും കെട്ട്യോളും കുട്ട്യോളുമായി ഈ ഇട്ടാവട്ടത്തില്‍ കഴിയുന്നു. ആരും ഞെട്ടരുത്. ഞാന്‍ ചിലതൊക്കെ പൊട്ടിക്കട്ടെ!

Lionesses have no manes. How do they know when they've grown up?

സിങ്കം സിങ്കം എന്നുവെച്ചാലെന്തെന്നോ. ലത് തന്നെ. ഒരു പോസ്റ്റിനു നൂറുകമന്റു അടിച്ചു മാറ്റുന്നോനെന്ന്.