വര്‍ഷിണി* വിനോദിനി

My blogs

About me

Gender Female
Industry Education
Occupation പഠിക്കുന്നു..ഏറെയും അനുഭവങ്ങള്‍ ..
Location കേരളം, India
Introduction ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
Interests ഏകാന്തത....മോഹം....കാത്തിരിപ്പ്‌....
Favorite Music ഗാനങ്ങളിൽ മിക്കതും...
Favorite Books വികാരങ്ങളെ അനശ്വരമാക്കുന്ന മാധവിക്കുട്ടി, പിന്നെ സുൽത്താന്‍റെ കഥകൾ...ഏറേം ഇഷ്ടം..