Akbar
My blogs
| Gender | Male |
|---|---|
| Industry | Communications or Media |
| Location | വാഴക്കാട്, Keralam, India |
| Introduction | മലപ്പുറം കോഴിക്കോട് ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന ചാലിയാര്‍ തീരത്ത്, ഹരിത മനോഹരമായ ഒരു വാഴക്കാടന്‍ ഉള്‍ഗ്രാമത്തില്‍ ജനനം. കളിച്ചും ചിരിച്ചും അല്ലലില്ലാതെ വളര്‍ന്ന ബാല്യ കൗമാരങ്ങള്‍ക്കുമേൽ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഉഷ്ണക്കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ പ്രവാസത്തിന്റെ യാന്ത്രിക ജീവിതത്തിലേക്ക് വഴുതിപ്പോയ യൗവനം. ഇപ്പോള്‍ സൗദി അറേബ്യയില്‍ ജീവിതത്തിന്‍റെ ഭാഗധേയം തേടി പ്രവാസം തുടരുന്നു. |
| Interests | യാത്രകള്‍ |
| Favorite movies | നല്ല സിനിമകള്‍ |
| Favorite music | "സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും" |

