അരൂപിക്കുട്ടന്‍/aroopikkuttan

My blogs

Blogs I follow

About me

Gender Male
Industry Technology
Location United States
Introduction ആരും പറയാതിരിക്കുന്നതെന്തെങ്കിലും പറയാന്‍ ശ്രമിക്കുന്ന ഒരു പാവം.
Interests വായന, രാഷ്ട്രീയം, ബ്ലോഗ്, കുറ്റാന്വേഷണം
Favorite Movies ദി ഫുജിറ്റീവ്(സംഗീത് ശിവന്‍ ‘നിര്‍ണയം’ എന്ന പേരില്‍ ഈ സിനിമയെ ബലാത്സംഗം ചെയ്തതുകണ്ട് സങ്കടപ്പെട്ടു.) കുങ്ഫൂ പാണ്ട. ടോം ആന്റ് ജെറി
Favorite Music കിഷോര്‍ കുമാര്‍ (യേ.. ലാല്‍ രംഗ്.., ഹമേം തുംസേ പ്യാര്‍..) റാഫിയുടെ പാട്ടുകള്‍ ചിട്ടീ ആയീ ഹെ.. ഇതൊക്കെ പലവുരുകേട്ടിട്ടും മതിയാവുന്നില്ല.
Favorite Books സ്കാര്‍ലറ്റ് പിമ്പേര്‍ണല്‍-എഴുതിയത് എമ്മാ മഗ്ദലെന റൊസാരിയോ മേരി ജോസഫാ ബാര്‍ബറാ ബെറോണസ് ഓര്‍ക്സി[എന്നാ ചെറിയ പേരാന്നേ :) ] പയ്യന്‍ കഥകള്‍