Blogger
.
On Blogger since: March 2012
Profile views: 849

My blogs

About me

Introductionഞാന്‍ തുമ്പി( ഞാന്‍ എനിക്കുതന്നെ ഇട്ട പേരാണ് കേട്ടോ) , സ്വന്തമായ് പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു സാധാരണ മലയാളി. ബ്ലോഗ്ഗിങ്ങില്‍ കമ്പം മൂത്തത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പല തരത്തില്‍ പല ബ്ലോഗ്ഗുകളും ഉണ്ടാക്കി. പിന്നീടു മലയാളത്തില്‍ ഒന്ന് വേണമെന്ന് ഒരു ആഗ്രഹം തോന്നി. അതിന്‍റെ ഫലമാണ്‌ ഈ ബ്ലോഗ്‌. ഇന്‍റെര്‍നെറ്റില്‍ നിന്നും കൊള്ളാവുന്ന കുറച്ചു കവിതകളും കഥകളും ശേഖരിച്ചു. ആവ പോസ്റ്റ്‌ ചെയ്തു ബ്ലോഗ്ഗിന്‍റെ തുടക്കം. വെറുതെ ഇരിക്കുമ്പോള്‍ ഇത്തരം ഹോബികള്‍ നല്ലതാണെന്ന് തോന്നി, പ്രത്യേകിച്ച് അത് മലയാളത്തില്‍ ആകുമ്പോള്‍. തുമ്പി കൂട്ടം എന്ന പേര് എന്‍റെ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ചതാണ്. പിന്നെ ഒന്നും നോക്കിയില്ല ആ പേര് തന്നെ തിരഞ്ഞെടുത്തു. തുമ്പി കൂട്ടത്തിലേക്ക് ഒരു തുമ്പിയായി ഇവിടെ പാറി എത്തിയതില്‍ വളരെ സന്തോഷം . വീണ്ടും വരുക, നന്ദിയോടെ സ്വന്തം തുമ്പി.
Google apps
Main menu