bijuthomasc.blogspot.com

My blogs

About me

Gender Male
Industry Manufacturing
Location Kalpetta, VAZHAVATTA,WAYANAD,KERALA, India
Introduction ഞാന്‍. പവിഴങ്ങളുടെ നാട്ടില്‍ നിന്നും, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും... ഒരു വിരുന്നുകാരനെ പോലെ മനസ്സിലേയ്ക്ക് കടന്നു വരാറുള്ള ചില നൊമ്പരങ്ങള്‍... ഈ ചില്ലു സ്ക്രീനിലേയ്ക്ക് പകര്‍ത്തുന്നു. വിധികര്‍ത്താവ് താങ്കള്‍ മാത്രം... ധര്‍മ്മസംങ്കടങ്ങള്‍ മനസ്സിനെ ദുര്‍ബലപെടുത്തുമ്പോഴും നിലാവ് പരത്തുന്ന താങ്കളുടെ സാനിധ്യം മാത്രമാണു എന്റെ പ്രചോദനം. എന്റെ നിശ്വാസങ്ങള്‍ക്കും, നെടുവീര്‍പ്പുകള്‍ക്കുമപ്പുറത്ത് എന്നിലേക്ക് വെളിച്ചം പകരാന്‍ താങ്കളുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തോടെ! ഈ 'പവിഴം' ഞാന്‍ സമര്‍പ്പിയ്ക്കുന്നു. ഹൃദയപൂര്‍വ്വം, താങ്കളുടെ സുഹൃത്ത് ബിജുതോമസ്.സി