geetha

My blogs

Blogs I follow

About me

Gender Female
Location delhi, delhi, India
Introduction ഞാന്‍ ഗീത .രാജസ്ഥാനിലെ ഉദയപുരില്‍ ജെനിച്ചു . പുല്ലാട് എന്ന്പറയുന്ന മനോഹരമായ ഗ്രാമത്തില്‍ വളര്‍ന്നു . കാവുകളോടും മലകളോടും കിന്നാരം പറഞ്ഞു നടന്ന എന്നെ പതിനെട്ടു വയസായപ്പോള്‍ കുരിയന്നൂരിലേക്ക് പറിച്ചു നട്ടു.അവിടെ എനിക്ക് പുതിയ ഒരാളോട് പ്രണയം തുടങ്ങിഇരുപത്തോന്നംനാല്‍ ഈ മഹാനഗരത്തിലേക്ക്‌ ...പതിനേഴു വര്‍ഷങ്ങള്‍ ...... ഈ മഹാനഗരത്തിന്റെ കാതടപ്പിക്കുന്ന ശ്ശബ്ധകൊലഹലങ്ങളെ മറികടന്നു മുറിയുടെ ഏകാന്ധതയില്‍ എന്‍റെ സ്വപനലോകത്തില്‍ ഞാന്‍ പറന്നുയരാന്‍ ശ്രെമിക്കുകയാണ്........ അവിടേക്ക് എന്‍റെ പ്രിയപ്പെട്ട ഓരോ കൂട്ടുകാര്‍ക്കും സ്വാഗതം .
Interests reading, writing poems and shortstories especially malayalam
Favorite Movies adwaitham, satyam shivam suvdaram
Favorite Music ambalapuzha unnikannanodu, thiruvarnmulakrishnaa
Favorite Books two states, 3mistakes of ma life