Info Clinic

My blogs

About me

Industry Non-Profit
Occupation Health care, medical education
Location KOTTAYAM, Kerala, India
Introduction സാധാരണക്കാരെ വഴിതെറ്റിക്കുന്ന രീതിയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഒട്ടനേകം പേജുകൾ ഫേസ്ബുക്കിലും ആരോഗ്യപംക്തികൾ വിവിധ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഈ കാലത്ത് അത്തരം സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും ശരിയായ അറിവുകൾക്ക് വേണ്ടിയും ഒരു കൂട്ടം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ആരംഭിക്കുന്ന ഒരു ചെറിയ സംരംഭമാണ് ഇൻഫോ ക്ലിനിക്. ഇതും ഒരു ക്ലിനിക് തന്നെ.ചികിൽസയ്ക്ക് പകരം ഇവിടെ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ (ഇൻഫർമേഷൻ) ലഭിക്കുന്നെന്ന് മാത്രം.
Interests Public health, health education, doubts clearing