Doha Forum

My blogs

About me

Gender Male
Introduction അച്ചടക്കം ചിലപ്പോള്‍ ഐക്യത്തിന്‍റെയും മറ്റു ചിലപ്പോള്‍ മരണത്തിന്‍റെയും ലക്ഷണമാകാം. മരിച്ച സെല്ലുകള്‍ ശരീരത്തോടും വഴക്കിടുന്നി‍ല്ല. ചീമുട്ടയിലെ കുഞ്ഞ്‌ അതിന്‍റെ വെളുത്ത അച്ചടക്കം കുത്തിപ്പൊളിക്കുന്നില്ല.
Interests സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്‍ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന്‌ അതിന്‍റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള്‍ അതൊരു യന്ത്രം പോലെ സമര്‍ത്ഥവും നിര്‍ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക്‌ ഒന്നി‍നെയും സൃഷ്ടിക്കുവാന്‍ കഴിയാത്തതുകൊണ്ട്‌ പുതിയ ഒരു ലോകക്രമത്തെ നിര്‍മ്മിക്കുവാനും അതിന്‌ കഴിയില്ല