ബിന്ദു കെ പി

My blogs

Blogs I follow

About me

Gender Female
Location എറണാകുളം, കേരളം, India
Introduction ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറം‌പൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത. സ്വദേശം: എറണാകുളം ജില്ലയിലുള്ള പുത്തന്‍‌വേലിക്കര എന്ന ഗ്രാമം. അബുദാബിയിലും ഇടയ്ക്കിടെ നാട്ടിലുമായി ഇപ്പോഴത്തെ ജീവിതം.......
Interests സംഭവിയ്ക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത കാര്യങ്ങള്‍ സ്വപ്നം കാണുക‍, വായന, പാട്ടുകേള്‍ക്കുക‍, പാചകം, യാത്രകള്‍, എല്ലാത്തിനും പുറമേ ഇപ്പോള്‍ ബ്ലോഗിംഗ് എന്ന പുതിയൊരു ഇഷ്ടവും!!
Favorite Movies പഞ്ചാഗ്നി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കിരീടം, പഴയ മോഹന്‍ലാല്‍ സിനിമകള്‍ മിക്കവയും, എംടി-പത്മരാ‍ജന്‍-ഭരതന്‍ സിനിമകള്‍, പഴയ സിനിമകളില്‍ കള്ളിച്ചെല്ലമ്മ അനുഭവങ്ങള്‍ പാളിച്ചകള്‍ കരകാണാക്കടല്‍, അങ്ങനെ ഒരുപാടൊരുപാട്...
Favorite Music മലയാളം മെലഡി, പഴയ ഹിന്ദി പാട്ടുകള്‍, ഗസലുകള്‍, ഇടയ്ക്കവാദ്യം, അഷ്ടപദി....
Favorite Books “കാലം“, “രണ്ടാമൂഴം”, “വാനപ്രസ്ഥം”(എം.ടി), “ഒരു സങ്കീര്‍ത്തനം പോലെ”(പെരുമ്പടവം), മാധവിക്കുട്ടിയുടെ വിവിധ കഥകള്‍, “ആരണ്യകം”(ബിഭൂതിഭൂഷന്‍ബന്ദ്യോപാദ്ധ്യായ)