സത്യമേവജയതേ

My blogs

About me

Gender Male
Location Brisbane, Queensland, Australia
Introduction സമൂഹത്തിലെ മൂല്യച്യുതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു എളിയ ശ്രമം, അതാണെന്‍റെ ബ്ലോഗ്‌ "സത്യമേവജയതേ" സത്യം മാത്രമേ ആത്യന്തികമായി വിജയിക്കൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു പ്രവാസി.എറണാകുളം ജില്ലയിലെ ആലുവായ്ക്കടുത്തു എടത്തലയാണ് സ്വദേശം. മാര്‍ക്സിയന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന എന്‍റെ പ്രിയപ്പെട്ട നേതാക്കള്‍ ഗാന്ധിജിയും ഏ. കെ. ജിയും പിന്നെ ഈ. എം. എസ്സുമാണ്. മൂല്യങ്ങളുടെ തകര്‍ച്ചയാണ് ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളി. സാമൂഹ്യ രാഷ്ട്രിയ രംഗങ്ങളില്‍ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാം വിധം ഈ എളിയ ഞാനും. സത്യമേവജയതേ.