നിങ്ങളുടെ സ്വന്തം ടുട്ടുസ് :)

My blogs

About me

Gender Male
Industry Architecture
Occupation ഡിസൈനര്‍
Location ത്രിശൂര്‍കാരന്‍, പച്ച വിരിച്ച വയലുകളും..നെല്പാടങ്ങളും..അരുവികളും..പുഴകളും..ഇടത്തിങ്ങി നില്‍കുന്ന കേരവൃക്ഷങ്ങളും,..കാടും കാററും ..വെള്ളച്ചാട്ടവും ..നിറഞ്ഞ എന്‍റെ കൊച്ചു കേരളം...., India
Links Audio Clip
Introduction ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിഎഴ് ഒരു മാര്‍ച്ച്‌ മാസം..തൃശൂര്‍ മിഷന്‍ ഹോസ്പിറ്റല്‍ ..അതെ അവിടെയാണ് ഞാന്‍ ജനിച്ചത്...മാസം തികയതെ ആണത്രേ എന്നെ എന്ടെ ഉമ്മ പ്രസവിച്ചത് എന്നാലും അതില്‍ എന്നിക്ക് ഉമ്മയോട് ഒരു സങ്കടവും തോനിയിട്ടില്ല...ഡോക്ടര്‍മാര്‍ എന്നെ അന്ന് ചില്ലും കൂട്ടില് ഇട്ടാണത്രേ വളര്‍ത്തിയത്...എന്ടെ ഉമ്മയുടെ ഉമ്മ ചിലപ്പോള്‍ എന്ടെ അടുത്ത് വന്നു എന്ടെ മൂക്കില്‍ വിരല്‍ വച്ചുനോക്കും ...എന്നിക്ക് ജീവന്‍ ഉണ്ടേ എന്ന് ഉറപ്പുവരുത്താന്‍ ...കാണാന്‍ വരുന്ന ചിലര്‍ ചില് കൂട്ടില്‍ കിടക്കുന്ന എന്നെ നോക്കി പറയുമത്രേ എന്തിനാ ഈ കുട്ടിയെ ഇങനെ വെച്ചുകൊണ്ടിര്‍കുനത്...എന്നാല്‍ കാലം മാറി കഥ മാറി...ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കണം എന്നാവും ദൈവതിന്ടെ തീരുമാനം.... ജന്മം പാരമ്പര്യം എന്നിവ കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും ഞാനും ഒരു ചെറിയ കലാകാരനായി ..തിരക്കുള്ള ഈ പ്രവാസ ജീവിതത്തില്‍ കിട്ടുന്ന തുച്ചം സമയം മറ്റുളവരെ പോലെ ഇന്റര്‍നെറ്റ്‌ കാള്‍ ഉള്ളത് കൊണ്ട് ഇരുപത്തിനാലു മണികൂര്‍ നാട്ടിലേക്ക് വിളിച്ചും ഉറങ്ങിയും തീര്‍ക്കാന്‍ ഇഷ്ടമിലതുകൊണ്ടും ...കലാപരമായി വലതും ചെയ്യാന്‍ ആഗ്രഹികുന്നതുകൊണ്ടും..അണ്ണന്‍ കുഞ്ഞും തന്നാല്‍ ആയത്‌ പോലെ ..എന്നാല്‍ ആവും പോലെ ഞാന്‍ ശ്രമിക്കുന്നു .... അതിനുള്ള ചെറിയ ഒരു ശ്രമമാണ് ഈ ബ്ലോഗ്‌ ...കൊച്ചു കൊച്ചു ജീവിതനുബവങ്ങളും ഞാന്‍ നടത്തുന്ന പരീക്ഷ്ങ്ങളും ഇവിടെ !!!!
Interests ചിത്രംവര, പാട്ടുകള്‍, ചലച്ചിത്രം, ഓര്‍ക്കുട്ട്, യാത്രകള്‍, ഡിസൈനിംഗ്, വീഡിയോ ഗെയിംസ്, ചായാഗ്രഹണം, നിശ്ചല ചായാഗ്രഹണം, പ്രകൃതിനിരീക്ഷണം
Favorite Movies അന്യഭാഷ ചിത്രങള്‍ :മിസ്റ്റര്‍.ബീന്‍, അലവുദീനും അത്ഭുധ വിളക്കും, ശേര്‍ക്ക്‌, ലയണ്‍ കിംഗ്‌, പാവ കഥ. മലയാളം:നാടോടിക്കാറ്റ്, ഈ പറക്കും തളിക, പട്ടണപ്രവേശം, കാബൂളിവാലാ, ഫ്രണ്ട്സ്, കാഴ്ച, അഴകിയ രാവണന്‍, സൂപ്പര്‍ മാന്‍, മഴവില് കവടി, ഹിസ്‌ ഹിനെസ്സ് അബ്ദുള്ള, കില്ലുക്കം, പഞ്ചാബി ഹൌസ്, മേലെ പറമ്പില്‍ ആണ്‍വീട്, വെള്ളാനകളുടെ നാട്, ഒരാള്‍ മാത്രം അങനെ രസകരമായ മലയാളം ചലച്ചിത്രം..
Favorite Music കേരളീയ നാടന്‍ പാട്ടുകള്‍ പിന്നെ, ചലച്ചിത്രഗാനങ്ങള്‍, മാപ്പിള പാട്ടുകള്‍ ..മറ്റു ചില ഇന്തോനേഷ്യന്‍ പാടുകളും എന്നിക്ക് ഇഷ്ട്ടമാണ് ...അവിയല്‍ ബാന്‍ഡ് അതില്‍ റെക്സ്‌ വിജയന്‍ സംഗീതം കൊടുത്ത പാട്ടുകള്‍...
Favorite Books വായിച്ചാല്‍ വളരും വയിചിലേല്‍ വളയും എന്ന് കുഞ്ഞുണ്ണിമാഷ് പറഞ് അറിവുളതിനാല്‍ കുറച്ചു വായിക്കും...വലതും എഴുതും ...വരയ്ക്കും ..അങിനെ അങിനെ ..പോണു

വായിച്ചാല്‍ വളരും വയിച്ചില്ലേല്‍ വളയും( കുഞ്ഞുണ്ണി മാഷ്‌ ) ക്രിയാത്മകത അറിവിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ..(അയ്ന്‍സ്റ്റീന്‍) സ്വര്‍ഗ്ഗം മാതാവിന്‍റെ കാല്‍ ചുവട്ടില്‍ (മുഹമ്മദ്‌ നബി) അറിവ് നിങ്ങള്‍ക്ക് കളഞ്ഞുപോയ സ്വത്താണ്..അത്‌ എവിടെ കണ്ടാലും പറുകി എടുക്കുക (മുഹമ്മദ്‌ നബി )