rahoof poozhikkunnu

My blogs

Blogs I follow

About me

Gender Male
Occupation അതു മാത്രം ചൊദിക്കരുത് ജൊലിമോശമായതുകൊണ്ടല്ല എന്തെങ്കിലും ഒരു സസ്പ്പെൻസ് വേന്ടെ
Location തിരുർ
Links Wishlist
Introduction ജനനം ഭാഷാ പിതാവ്‌ തുഞ്ചത്ത്‌ എഴുത്തച്ചന്റെയും മലയാളത്തിന്റെ മഹാകവി വളളത്തൊളിന്റെയും ജന്മ സ്ഥലത്തുനിന്നും വിളീപ്പാടകലത്തിൽ സ്തിധിചെയ്യുന്ന പൂഴിക്കുന്ന് എന്ന പ്രശാന്തസുന്തരമായ ഗ്രാമത്തിൽ. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ജന്മദേഷത്തെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽമാത്രംകണ്ടു താലോലിക്കാൻ വിധിക്കപ്പെട്ട അനേകായിരം പ്രവാസികളിൽ ഒരുവനാണുഞ്ഞാനും.2006ലെ ഓർക്കാൻ തീരെ ഇഷ്ടപ്പെടാത്ത ഏതോ ഒരു കറുത്ത ദിനത്തിൽ ആരംഭിച്ചതാണു ഇവിടെ ഖത്തറിലെ എന്റെ പ്രവാസജീവിതം. ഇനി എഴുത്തിനെക്കുറിച്ച്‌ ; എഴുത്തിന്റെ കുലപതികളുടെ നാട്ടിൽനിന്നാണുവരുന്നതെങ്കിലും കിടയറ്റ സ്ര്ഷ്ടികളൊന്നും ഈ ബ്ലോഗിൽ ഉണ്ടായിക്കൊള്ളണം എന്നില്ല.ഒരു വ്യക്തി എന്ന നിലക്ക് എനിക്കുള്ള ചിന്തകൾ,എന്റെ വികാരങ്ങൾ,വിചാരങൾ എന്നിവയൊക്കെ ഈ ബ്ലോഗിൽ പ്രതിഫലിക്കും .വായനക്കാർക്ക് ഇതൊരുപക്ഷെ അരോചകമായി തൊന്നിയേക്കാം അല്ലെങ്കിൽ രസം പകർന്നേക്കാം.പക്ഷെ എന്നെ സംബന്ധിച്ചു ഇതൊന്നുമല്ല മുഖ്യം.എനിക്കു പറയാനുള്ളതു തുറന്നു പറയുക അത്രമാത്രം.
Interests reeding, wryting, photography
Favorite Movies 0
Favorite Music മുഹമ്മദ് റാഫിയുടെ പാട്ടുകൾ വളരെ ഇഷ്ട്മാൺ
Favorite Books അങ്ങനെ പ്രത്യേകിച്ച് ഇപ്പൊ ഏതാ പറയുക ആലോചിച്ചു നോക്കട്ടെ