Briganza

My blogs

Blogs I follow

About me

Gender Male
Industry Student
Occupation listening
Location Cochin, Kerala, India
Links Wishlist
Introduction രാത്രിയുടെ നിശബ്ദയാമങ്ങളില്‍ വെറുതെ.. തനിയെ നടക്കുവാന്‍ ഇഷ്ടപ്പെടുന്ന..യാത്രകളെ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു നിരുത്തരവാദി.
Interests പ്രണയിക്കാന്‍. ഹൃദയങ്ങളില്‍ നിന്നും അകന്നിരിക്കാന്‍. മഴ നനയാന്‍. വെയില്‍ പെയ്യുന്നത് നോക്കിനില്‍ക്കാന്‍ ഇഷ്ടമാണ്. തനിയെ യാത്ര ചെയ്യാന്‍. പുഴു ഇലകളിലൂടെ നടക്കുന്നതു കാണാന്‍. അതിരാവിലെ ഉണര്‍ന്ന് വീണ്ടും കിടക്കാന്‍. നല്ല തണുപ്പുള്ള പുലരിയില്‍, വഴിവക്കിലെ ഏതെങ്കിലും കടയില്‍ നിന്നും ഒരു ചായ ഊതി ഊതി കുടിക്കുവാന്‍. സെക്കന്റ് ഷോ ഇഷ്ടപ്പെടുന്നു. യക്ഷികളെ ഇഷ്ടമാണ്. ഇതു വരെ പോകാത്ത വഴികളിലൂടെ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്..
Favorite Music ഞാന്‍ പാടിയ പാട്ട് ഒഴികെ ബാക്കി എല്ലാം കേള്‍ക്കും..
Favorite Books ഞാന്‍ എഴുതിയത് വായിക്കാനാണ് എനിക്കിഷ്ട്ടം..