Cv Thankappan
My blogs
Blogs I follow
Gender | Male |
---|---|
Location | തൃശൂര്‍, കേരള, India |
Introduction | തൃശ്ശൂര്‍ ജില്ലയിലാണ് താമസം.എഴുപത്തിമൂന്നുവയസ്സു കഴിഞ്ഞു.ഗള്‍ഫില്‍ നിന്നുവന്നതിനുശേഷം ഇപ്പോള്‍ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലും ,ഗ്രന്ഥശാലാപ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.. സഹായിച്ചവര്‍ ഏറെയുണ്ട്.എല്ലാവര്‍ക്കും നന്മവരണമെന്നാണ് എപ്പോഴും മനസ്സില്‍ .. |
Interests | വായന,എഴുത്ത്,ഗ്രന്ഥശാലാപ്രസ്ഥാനം,കലാകായികപ്രവര്‍ത്തനങ്ങളും.സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തനങ്ങളും. |
Favorite movies | ഇഷ്ടമാണ് |
Favorite music | ഇഷ്ടപ്പെടുന്നു |
Favorite books | ചെറുപ്പംമുതല്‍ ഗ്രന്ഥശാലാപ്രവര്‍ത്തകനായതുകൊണ്ട് ഏതാണ്ടെല്ലാ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുന്നു.എഴുതുകയും ചെയ്യുന്നു |