panineerthullikal

My blogs

About me

Gender Female
Industry Education
Occupation അധ്യാപിക
Location കൊച്ചി, കേരളം, India
Introduction ഇരുളിന്റെ കുഞ്ഞുടുപ്പു മാറും മുന്‍പുള്ള , മഞ്ഞു വീണു കുളിരുന്ന ദിവസത്തിന്‍ മടിയിലേക്ക്‌ പിറന്നു വീണ പിഞ്ചു പുലരിയും , ആ പുലര്‍ വേളകളില്‍ , ബാല്യത്തിന്‍റെ മധുരവും സുഖവും ചേര്‍ന്ന നോവുള്ള ഓര്‍മ്മകളെ ,നനക്കാതെ തലോടിയുണര്‍ത്തുന്ന ചാറ്റല്‍ മഴ പോലെ ,നനഞ്ഞിരുന്ന് സ്വപനം കണ്ടു ദൂരെ ദൂരേക്ക്‌ യാത്ര ചെയ്യനിഷ്ടം . എന്നോടും , എന്റെ ചുറ്റിലും ഉള്ള എല്ലാത്തിനോടും എനിക്ക് പ്രിയവും പ്രണയവും ഉണ്ട് . ആ പ്രണയത്തില്‍ നിന്ന് വിരിയുന്ന ചില ഓര്‍മ്മ കുഞ്ഞുങ്ങള്‍ , പുലര്‍കാല പക്ഷിയുടെ കൊഴിഞ്ഞു വീണ തൂവലുകള്‍ പോലെ നിങ്ങള്‍ക്കായ്‌ ...... ഈ ഇടവഴിത്താരയില്‍ ..... അറിയാതടര്‍ന്നു വീണു നിങ്ങളോടു കൂടെ ഞാനും
Interests എന്റെ മനസ്സിന് സന്തോഷം നല്‍കുന്ന എല്ലാം എനിക്കിഷിട്ടമാണ്