വെണ്ണിയോടന്‍

My blogs

Blogs I follow

About me

Gender Male
Location Riyadh, Saudi Arabia
Introduction അറുപതുകളുടെ രണ്ടാം പകുതിയിലെ ഒരു ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പുകാലത്ത് കല്പറ്റ താലൂക്കാശുപത്രിയില്‍ തിരുപ്പിറവി. വെണ്ണിയോട് എന്ന ശാന്തസുന്ദര ഗ്രാമത്തില്‍ ബാല്യവും കൌമാരവും. പ്രീഡിഗ്രിക്കുശേഷം എന്നെ സഹിക്കാനുള്ള സഹിഷ്ണുത നാട്ടുകാര്‍ കാണിച്ചില്ല. അങ്ങനെ ഡല്‍ഹിയില്‍ എത്തിപ്പെട്ടു. അന്നാട്ടുകാരെ ഒരുവിധം മലയാളം പഠിപ്പിച്ചിട്ടു കുറെനാള്‍ മധ്യപൂര്‍വദേശത്ത് പ്രവാസജീവിതം. ജീവിതത്തിനു കുരുക്കുവീണപ്പോള്‍ മൈസൂര്‍ദേശത്ത് സ്ഥിരതാമസമാക്കി. ഇപ്പോള്‍ സ്വസ്ഥം ഗൃഹസ്ഥം.